One of the attractive factor of the movie is that 23 real life police officers are part of the cast, of which 3 play full-length roles alongside Fahadh Fazil. The story, script, and dialogues are written by journalist Sajeev Pazhoor. Renowned filmmaker and cinematographer Rajeev Ravi handled the camera for Thondimuthalum Driksakshiyum. <br />ഫഹദും സുരാജും അവതരിപ്പിക്കുന്ന മുഖ്യകഥാപാത്രങ്ങള്‍ക്കൊപ്പം പ്രാധാന്യമുള്ളതും ഇല്ലാത്തതുമായ 24 പൊലീസ് കഥാപാത്രങ്ങളുമുണ്ട്. അതില്‍ പക്ഷേ അഭിനേതാവായി ഉള്ളത് ഒരാള്‍ മാത്രം! 'മഹേഷി'ല്‍ ആര്‍ട്ടിസ്റ്റ് ബേബിയെ അവതരിപ്പിച്ച അലന്‍സിയറാണ് അക്കൂട്ടത്തിലെ ഒരേയൊരു 'നടന്‍'. മറ്റുള്ള 23 പേരും യഥാര്‍ഥ പൊലീസുകാര്‍ തന്നെ.
